Thursday, January 12, 2012

മധുരങ്ങളുടെ പിന്നാമ്പുറങ്ങള്‍

മധുരം എല്ലാവര്‍കും പ്രിയങ്കരമാണ് .ഡയ ബടിസിന്റെ കടുത്ത പിടിയിലമാര്‍ന്നയാള്‍ക്കും ഒരുവേള മധുരം ആശ്വാസ്യകരമാണ് .എത്ര കര്‍ശന നിയന്ത്രണ മേര്‍പെടുതിയാലും ആരും കാനാതെയെങ്കിലും അല്പം മധുരം നുകരാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊള്ളും.മറ്റൊരു പ്രധാന വിഷയമുണ്ട് ,ഏതൊരു മധുരത്തിന്റെ പിന്നിലും ഒരു കൈപേ റിയ അനുഭവ മുണ്ട്.അത്യധികം വേദനയും ത്യാഗവും അനുഭവിച്ചാലേ ചില സണ്ടോഷങ്ങളും ആശ്വാസവുമൊക്കെ വന്നു ചേരുകയുള്ളൂ .ഈ വിഷയത്തിന്‍റെ പശ്ചാത്തലം ഒരു ലുകീമിയ രോഗിയുടെതാണ്.സണ്ടോഷകരമായ ഒരു ഫങ്ഷനില്‍ പങ്കെടുത്തു മധുരവും കൈമാറി അദ്ദേഹം വേദനയോടെ പറയുന്നു ഞാനൊരു ലുകെമിയ രോഗിയാണ് എനിക്ക് വേണ്ടി പ്രാര്തിക്കണമെന്ന്,ജീവിദത്തിന്റെ നിര്‍ണായക പ്രടിസന്ധികളിലൂടെ കടന്നു പോകുമ്പോളും മറ്റുള്ളവരെ സണ്ടോഷിപ്പിക്കുവാനുള്ള ആ മഹാ അധ്യാപകന്‍റെ മനസ്സ്‌ നാം കാണണം.വേദന തിന്നുന്നവരുടെ മുകളിലാണ് പലരുടെയും ജീവിതം കിടക്കുന്നത് ,ആര്‍കും ഒരു പ്രയാസവുമില്ലെങ്കില്‍ അവര്‍ക്ക് ജീവിതമില്ല ,ഇത് കൂടുതല്‍ പ്രകടമായി കാണുന്നത് ആരോഗ്യ മേഘലയിലാണ് ,പക്ഷെ ഇതിന്‍റെ ഗുണഭോക്താക്കള്‍ പലപ്പോഴും ഈ സത്യം വിസ്മരിച്ചു കളയുന്നു,പ്രപഞ്ച ത്തിലെ എല്ലാം അനുപൂരകങ്ങലാണ് .ചില ഹൈവേകളില്‍ സിഗ്നല്‍ തെളിയുമ്പോള്‍ വാഹനതിലിരിക്കുന്നവര്‍ ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ പുറത്തു ഓടിയെത്തുന്ന വഴിയോരക്കച്ചവടക്കാറുണ്ട് അവരുടെ പ്രദീക്ഷ ഈ സിഗ്നല്‍ പോസ്ടുകളില്ലാണ്

No comments:

Post a Comment