Wednesday, March 28, 2012
തലകള്‍ പ്രദര്‍ശനത്തിന്
കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ശ്രധിക്കാ നിടയായി ,അത് ലോക പ്രശസ്ത ശാസ്ത്രഞ്ജന്‍ ഐന്‍സ്ടീനെക്കുറിച്ചായിരുന്നു,അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങളെക്കുറി ച്ചല്ല ,മറി ച്ചു അദ്ധേഹത്തിന്‍റെ തലയെക്കുറി ചായിരുന്നു.ഒരു മാന്യ ദേഹം മരിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു അദ്ധേഹത്തിന്‍റെ തലയെ വിവാദത്തിലേക്ക് കൊണ്ടുപോകുകയാണ് .തലയെ 250 ഇല്‍ പരം ചെദങ്ങളാക്കി പ്രദര്‍ശനത്തിന് വെക്കുന്നു ,എന്താണ് ഇതിന്‍റെ ധാര്‍മിക മാനം ,നമ്മുടെ ഒരു ഭന്ദപ്പെട്ട ആളുടെ തല ഇതേപോലെ കാഴ്ച്ചവസ്തു ആക്കാന്‍ തീരുമാനമായാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ ,മനുഷ്യനെ സ്രഷ്ടാവ് അങ്ങേ അറ്റം ആദരിച്ചാണ് സൃഷ്ടിച്ചത് ,ആ ആദരവ് അവന്‍റെ ആത്മാവിനും ശരീരത്തിനുമൊക്കെ ഭാധകമാകിയിരിക്കുന്നു ,സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ശരീരം മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാറുണ്ട് ,പക്ഷെ ഒരു പരീക്ഷണത്തി നല്ല മറിച്ച് പ്രദര്‍ശനത്തിനാണ് ഐന്‍ സ്ടീന്റെ സമ്മതമില്ലാതെ തല പ്രദര്‍ശനത്തിന് വെക്കാന്‍ പോകുന്നത് ,അത് വെറും തലയല്ല മരിച തലച്ചോറിനെ നിരവധി പരിഛെ ദ ങ്ങള്‍ ആക്കിയ ശേഷം ,കണ്ടു ആസ്വദിച്ചു പോകുന്ന നിരീക്ഷകര്‍ക്ക് എന്താണ് ഇതില്‍ നിന്നും ലഭിക്കാന്‍ പോകുന്നത് ,അദ്ധേഹത്തിന്‍റെ തല ഇങ്ങനെയൊക്കെയായിരുന്നു എന്ന് അയവിറക്കിപ്പോ കാമെന്നല്ലാതെ ഇതേ പോലെ ഒരു തലയ്ക്കു രൂപം നല്‍കാനോ,അത് പരിപാലിക്കുവാനോ മനുഷ്യനു സാധ്യമല്ലല്ലോ,ഓരോ മനുഷ്യനെയും വ്യത്യസ്ത ഭുധിവികാസതോടും ശാരീരിക ഖടനയോടും കൂടിയാണ് പടച്ചവന്‍ ക്രമീകരിചിരിക്കുന്നത് ,അതില്‍ എത്ര ഗവേഷണം നടത്തിയാലും കണ്ടു മനസ്സിലാക്കിയാലും അവര്‍ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ഖുറാന്‍ ആണയിട്ടു പറയുന്നു ,അപ്പോള്‍ പിന്നെ ഇവിടെ സാധിക്കുന്നത് കേവല പ്രദര്‍ശനവും ആസ്വാദനവും,അഭിപ്രായപ്രകടനങ്ങളും,വൃഥാ ഗവേഷണങ്ങളും മാത്രം .
Subscribe to:
Post Comments (Atom)
No comments:
Post a Comment