അധികാരത്തിന് വേണ്ടി മല്‍സരം നടത്തുന്നവരെ ചരിത്രതിലെങ്ങും നമുക്ക് കാണാം .മാന്യമായ വഴികളിലൂടെ അതിലെതിയവരും ,അധര്‍മികമായി ഇത്തരം മേല്‍ സ്ഥാനങ്ങളില്‍ എത്തിയവരും നിരവധി ഉണ്ടാകും .അധികാരം മധുരമുള്ള അനുഭവമായി മാറുന്നത് ഒരിക്കലും അതാഗ്രഹിക്കാതെ ആ നിര്‍ഭാഗ്യം കൈവരുകയും കൈവന്ന ശേഷം ജനപ്രിയ കാര്യങ്ങള്‍ ചെയ്തു മുന്നോട്ടു നീങ്ങുകയും ചെയ്യുമ്പോളാണ് .
ആധുനിക കാലത്ത് വര്‍ധിച്ചു വരുന്ന പ്രവണത എതിരാളിയുടെ ദുര്‍ബലമായ അവസ്ഥകളെ ഹൈജാക്ക് ചെയ്തു അധികാരത്തില്‍ കയരിപ്പറ്റുക എന്നുളളതാണ് .എന്ത് വില കൊടുത്തും എനിക്ക് വലിയ സ്ഥാനത്തെത്തണഅം അത് അപരന്റെ മാനം പിച്ചി ചീന്തിയാനെങ്കിലും,ഈ ഒരു പ്രവണത രാഷ്ട്രീയത്തിലും മത രംഗത്തും സ്ഥാപനങ്ങളിലും ഒക്കെ കാണുവാന്‍ സാധിക്കും .ഇങ്ങനെ നേടുന്ന അധികാരം ഉപയോഗിച്ച് ജനക്ഷേമ കാര്യങ്ങള്‍ നടപ്പിലാക്കാനല്ല മരിച്ചു വലിയ ആളാവുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്.ഇവരുടെ നടപടികള്‍ കൊണ്ട് സ്വന്തം തടി വികസനമല്ലാതെ നാടിന്നൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല
സ്ഥാപനങ്ങളിലെ ഉന്നത പോസ്റ്റുകള്‍ ലക്‌ഷ്യം വച്ച് സഹപ്രവര്‍ത്തകരെ ബലികഴിച്ചും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിച്ചു മേലാളന്മാരുടെ ചെരുപ്പ് നക്കികളായി അവരുടെ പ്രീതി സമ്പാതിക്കുന്നവര്‍ നിരവധിയാണ് .ഇത്തരം ആളുകളെ നേരിടാന്‍ നല്ല മനക്കരുത്തു തന്നെ വേണം .മൂല്യങ്ങളില്‍ വിശ്വസിച്ചു ഒരിടത്തു ഒതുങ്ങി നീങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഇവര്‍ ഇടിചിട്ടുകളയും .സാധുക്കളുടെ ദൌര്‍ബല്യങ്ങള്‍ ഉന്നതര്‍ക്ക് ഒറ്റുകൊടുക്കുക വഴി അവര്‍ ചെയ്യുന്നത് ഗുണ കാംശയല്ല മറിച്ച് ഉന്മൂലനമാണ്.ഈമാനുള്‍ക്കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്ന നിഷ്കളങ്കര്‍ ഇവരുടെ ഇരകളാകാന്‍ സാദ്ധ്യതകള്‍ഏറെയാണ് .നാം മനസ്സിലാക്കേണ്ട ഒരു കാര്യം മറ്റുള്ളവരെ കുത്തി മലര്‍ത്തി എന്തെങ്കിലും അധികാരം നാം നേടിയിട്ടുണ്ടെങ്കില്‍ അവരുടെ കണ്ണീരിന്‍റെ കൈപ് ആ അധികാരതിലുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കും എന്നതാണ്

No comments:
Post a Comment