ഇന്ന് രാവിലെ നമ്മുടെ കണ്ണ് തുരപ്പിച്ചത് ഒരു ഒഞ്ചിയം രക്തസാക്ഷിയുടെ വാര്‍ത്തയിലേക്കാണ് .അത് മറ്റാരുമല്ല,ഒരുകാലത്ത് കമ്മുനിസ്റ്റ് പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനും വിദ്യാര്‍ഥി നെത്ര്ത്വതിലും യുവജന നെത്ര്ത്വതിലും എത്തിയിട്ടുള്ള സഖാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണ അന്ദ്യവുമായി ബന്ടപ്പെട്ടതാണ് .
കമ്മുനിസ്റ്റ് പാര്‍ടിയുടെ വഴിവിട്ട പോക്കില്‍ മനം മടുത്തു തിരുത്തല്‍ ശക്തിയായി വളര്‍ന്നു വന്നപ്പോള്‍ തരം താഴ്തലിനും ഒടുവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോരാനും തയ്യാറായത് .മുന്‍പ് പലരും പാര്‍ടിയില്‍ നിന്ന് പുറത്തു പോയിട്ടുണ്ടെങ്കിലും ടി പി യെ പോലെ സ്വാധീനം ഉള്ള ആരും ഉണ്ടായിരുന്നില്ല .അദ്ധേഹത്തിന്‍റെ കൊഴിഞ്ഞുപോക്കിലൂടെ കേവലം ഒരു മനുഷ്യനെ മാത്രമല്ല ഒഞ്ചിയം ഏറാമല മേഖലയിലെ വന്‍ സമൂഹതെക്കൂടി കൂട്ടി നിര്‍ത്തിയാണ് അദ്ധേഹം പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത് .കേവലം അധികാരമോഹികളുടെ രാഷ്ട്രീയമായിരുന്നില്ല ടി പി യുടേത് .എം പി സ്ഥാനം പോലും വാഗ്ദാനം ചെയ്യപ്പെട്ടിട്ടു പോലും ഉറച്ച കമ്മുനിസ്ടായി നിലകൊണ്ടു.ഒടുവില്‍ നടന്ന ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷ ത്തില്‍ വലതുപക്ഷം വിജയിക്കാന്‍ വരെ ടി പി എഫക്റ്റ് വഴിവെച്ചു .ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് കൂലങ്കുതികുലെന്നു വിളിച്ചു പരിഹസിച്ചവരുടെ ശക്തി പാര്‍ടിക്ക് ഭോദ്യപ്പെട്ടത്
ഒഞ്ചിയം രക്ത സാക്ഷിമന്നില്‍ ചന്ദ്ര ശേഖ റിനു വര്‍ധിച്ചു വരുന്ന സ്വാധീനം സീ പീ എമിന്‍റെ ഉറക്കം കെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ് .അതുകൊണ്ടുതന്നെയാണ് കൊലപാതകത്തിന്‍റെ ആദ്യ ചുണ്ടുകള്‍ സീ പീ എം ന്‍റെ നേരെ നീളുന്നത് .എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയം ആവര്‍ത്തിച്ചു വരുന്നു എന്നതാണ് ഇത് കാണിക്കുന്നത് .പക്ഷെ ഇത് സംഭവിച്ചത് ഒരു ജനാധിപത്യ രാഷ്ട്രതിലാണ് എന്നും ആവിഷ്കാരസ്വതന്ദ്ര്യം അരുകൊലചെയ്യപ്പെട്ടു എന്ന ദയനീയ സത്യവും ഇതിനു പിന്നിലുണ്ട്.
ഏറ്റവും നിഷ്ടൂര മായ രീതിയിലാണ് അദ്ധേഹത്തെ കശാപ്പ് ചെയ്തിരിക്കുന്നത് .ചിന്തയുടെ ശ്രോടസ്സിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശം വളരെ വ്യക്തമാണ് .മൃഗതെപ്പോലും നാണിപ്പിക്കും വിധമാണ് കൃത്യം ചെയ്തിട്ടുള്ളത് .പട്ടുവത്തെ അബ്ദുല്‍ ശുക്കൂരിനെ പാര്‍ടി കോടതി വിധി നടപ്പാക്കിയ ദാരുണ സംഭവം നടന്നു അധികം താമസിയാതെയാണ് ഇത് നടക്കുന്നതു എന്നതും ഏറെ ഭീകരനമാണ് .ഈ തരത്തിലുള്ള ഉന്മൂലന രാഷ്ട്രീയം സാംസ്കാരിക കേരളത്തിനെ നേടിയ നെട്ടങ്ങളെ ചോദ്യതിലകപ്പെടുതുന്നു

No comments:
Post a Comment